അലിഞ്ഞു തീരും മുൻപേ അടർന്നുപോയൊരു ആത്മാവും അർത്ഥമില്ലാതെയായൊരു ജീവിതവും ആടിത്തീർക്കുന്നവൻ, അകംപൊരുളായി നിറഞ്ഞൊരു പ്രഭയിൽ സൂര്യനായി ജൊലിക്കവേ എൻ മുന്നിലിതാ.. പുതു പ്രഭാതങ്ങൾ പ്രതീക്ഷകൾ വിജയങ്ങൾ തീർക്കുന്ന നാളുകൾ അന്ധകാരം ഇനിയില്ല, ഇനിയില്ല ഇടറുന്ന മനസ്സും കാൽപ്പാടുകളും...വീണ്ടുമൊരു വഴിത്താരയിൽ നടന്നിടട്ടേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ