ഓര്‍മ്മകള്‍ കൊണ്ട് നീ എന്നെ മുറിവേല്‍പ്പിച്ചു ആ മുറിവില്‍ നിന്നും കിനിഞ്ഞ രക്തം കൊണ്ട് നീ എന്‍ ജീവിത വീഥിയില്‍ വീണ്ടും ചിത്രങ്ങള്‍ രചിക്കുന്നു....
അടുത്താണെന്ന് കരുതിയവരെല്ലാം അടുത്തല്ലെന്നു അറിഞ്ഞപ്പോള്‍ അകമേ തേങ്ങലുകള്‍ മുറുകുന്നു.....
ഇതാണ് ജീവിതം ഇതുമാത്രമാണ് ജീവിതം...
പുതിയ പുതിയ പാഠങ്ങള്‍ നീ പഠിപ്പിക്കുന്നു നന്ദി....
പൊയ്മുഖങ്ങളുമായി വന്നവരില്‍ നീയും ഉണ്ടായിരുന്നോ....?
ഒരു വാക്കിനാല്‍ ഇനിയും എന്നെ തകര്‍ക്കല്ലേ...
നീ മൗനമായി വിട വാങ്ങിയാല്‍ എന്നില്‍ കുറച്ചു നല്ല ഓര്‍മ്മകള്‍ അവശേഷിക്കും അതെങ്കിലും തന്നിട്ട് പോകു....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ