ഈ ജീവിത യാത്രയില്‍ തനിച്ചാവുന്ന നിമിഷങ്ങളില്‍ മനസ്സില്‍ പലതും ചേക്കേറും, ചിലപ്പോള്‍ വേണ്ട പെട്ടവരുമായി സാമ്യമുള്ള കാര്യങ്ങള്‍....
മറ്റു ചിലപ്പോള്‍ ഒരു ബന്ധവും ഇല്ലാത്തവ, ഇവയെല്ലാം മൗനമായിപങ്കുവയ്ക്കാന് ഒരിടം...
2016 മേയ് 28, ശനിയാഴ്‌ച
കുമ്പസാരം.
എന്നിൽ പെയ്തൊഴിഞ്ഞ മഴക്കുംതലോടി കടന്നു പോയ കാറ്റിനും ഉണ്ട് കട്ടോണ്ട് പോയതിനെ കുറിച്ച് ഒരു കുമ്പസാരം. എന്തെ പെണ്ണെ നീ മാത്രമിങ്ങനെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ