ഒരിടത് ജനനം ഒരിടത്ത്...
തേടി ചെന്നവരെ വെറും കയ്യുമായി പറഞ്ഞയച്ചു. കടമകൾ ബാക്കി നിൽക്കെ തിരക്കൊഴിയാത്തവരെ ഇരു കയ്യും കൊണ്ട് പുണരുന്നു നീ. ഹേ മരണമേ നിൻ സൂചനകൾ സുതാര്യമയിരുന്നെങ്കിൽ....
ഈ ജീവിത യാത്രയില്‍ തനിച്ചാവുന്ന നിമിഷങ്ങളില്‍ മനസ്സില് പലതും ചേക്കേറും, ചിലപ്പോള്‍ വേണ്ട പെട്ടവരുമായി സാമ്യമുള്ള കാര്യങ്ങള്‍.... മറ്റു ചിലപ്പോള്‍ ഒരു ബന്ധവും ഇല്ലാത്തവ, ഇവയെല്ലാം മൗനമായിപങ്കുവയ്ക്കാന് ഒരിടം...
2016 മാർച്ച് 6, ഞായറാഴ്‌ച
മരണം ഒരു നാൾ
2016 മാർച്ച് 4, വെള്ളിയാഴ്‌ച
ഇഹ ജന്മ പൂർണ്ണതക്കായി..
ഞാൻ വീണ്ടും ആ ഇന്നലകളിലൂടെ ഒന്നുകൂടി നടന്നു, അനന്തമായ വരികളും വാക്കുകളും വർണങ്ങളും കാഴ്ചകളായി മനസ്സില് നിറയുമ്പോൾ, ഉള്ളിലെവിടെയോ തെളിയുന്ന ജീവിതത്തിനു തിരി തെളിയിക്കാൻ നീ മുഴുമിപ്പിക്കാതെ വിട്ടു പോയ ആ നോവലിനേ കഴിയൂ. ഒരു അധ്യായാതിന്റെ തുടക്കത്തിനായി ഈ ജീവിതത്തിനു ഒരു ശുഭ പരിസമാപ്തിക്കായി... ഞാൻ പിന്തുടരുന്നു ഇഹ ജന്മ പൂർണ്ണതക്കായി..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)